ഫൈസര്‍ വാക്സിന്റെ 19-ാമത്തെ ബാച്ച് കുവൈത്തില്‍ എത്തിച്ചു
May 31, 2021 12:23 pm

കുവൈത്ത് സിറ്റി: ഫൈസര്‍ വാക്സിന്റെ 19-ാമത്തെ ബാച്ച് കുവൈത്തില്‍ എത്തിച്ചു. ഞായറാഴ്ച എമിറേറ്റ്സ് വിമാനത്തിലാണ് ഒരു ലക്ഷം ഡോസ് വാക്സിന്‍