തമിഴ് ആന്തോളജി ചിത്രം ‘നവരസ’യുടെ ടീസര്‍ പുറത്തിറങ്ങി
July 27, 2021 11:25 am

നെറ്റ്ഫ്‌ളിക്‌സിന്റെ തമിഴ് ആന്തോളജി ചിത്രം ‘നവരസ’യുടെ ടീസര്‍ പുറത്തെത്തി. പേര് സൂചിപ്പിക്കും പോലെ ഒന്‍പത് വികാരങ്ങളെ ആസ്പദമാക്കിയ ഒന്‍പത് കഥകള്‍