ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായി ലക്ഷ്മണെ നിയമിച്ചേക്കും
November 7, 2021 5:30 pm

മുംബൈ: ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായി മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണെ നിയമിക്കാന്‍ സാധ്യത. രാഹുല്‍ ദ്രാവിഡിന്റെ ഒഴിവിലാണ്