മോന്‍സന്റെ അറസ്റ്റ് ഐജി ലക്ഷ്മണയെ അറിയിച്ചത് അനിത പുല്ലയില്‍; വാട്സ്ആപ്പ് ചാറ്റ് പുറത്ത്
October 15, 2021 12:43 pm

കൊച്ചി: മോന്‍സണ്‍ മാവുങ്കല്‍ കേസുമായി ബന്ധപ്പെട്ട് ഐജി ലക്ഷ്മണയും അനിത പുല്ലയിലും തമ്മില്‍ നടത്തിയ വാട്സ്ആപ്പ് ചാറ്റ് ക്രൈംബ്രാഞ്ച് പുറത്തുവിട്ടു.