മാനസിക വെല്ലുവിളി നേരിടുന്ന മകളെ പീഡിപ്പിച്ച കേസ്‌; പിതാവ് റിമാന്‍ഡില്‍
July 16, 2021 5:00 pm

കോട്ടയം: മാനസിക വെല്ലുവിളി നേരിടുന്ന പതിനാറുകാരിയായ മകളെ പീഡിപ്പിച്ച കേസില്‍ പിതാവിനെ കോടതി റിമാന്‍ഡ് ചെയ്തു. മുണ്ടക്കയം സ്വദേശിയായ പിതാവിനെ