‘കാണെക്കാണെ’യുടെ ട്രെയിലര്‍ പുറത്തിറങ്ങി
September 13, 2021 12:11 pm

ടൊവിനോ തോമസ്- സുരാജ് വെഞ്ഞാറമൂട് ചിത്രം ‘കാണെക്കാണെ’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. നിഗൂഢതയും ആകാംക്ഷയും നിറയ്ക്കുന്ന ത്രില്ലര്‍ ചിത്രമാണ് കാണെക്കാണെ എന്നാണ്