കാബൂളില്‍ വിമാനത്താവളത്തിന് മുന്നില്‍ ഉണ്ടായ സ്ഫോടനം; മരണം 110 ആയി
August 27, 2021 3:30 pm

കാബൂള്‍: കാബൂള്‍ വിമാനത്താവളത്തിന് മുന്നില്‍ ഉണ്ടായ ഇരട്ട സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 110 ആയി. മരിച്ചവരില്‍ 97 അഫ്ഗാനിസ്താന്‍ സ്വദേശികളും