ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ച് ആഭരണങ്ങള്‍ തട്ടി; യുവാക്കള്‍ പിടിയില്‍
March 26, 2021 12:10 pm

തിരുവനന്തപുരം: ഷെയര്‍ ചാറ്റിലൂടെ പരിചയപ്പെട്ട ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കുകയും ആഭരണങ്ങള്‍ തട്ടിയെടുക്കുകയും ചെയ്ത രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു.