ജല്ലിക്കട്ടിന്റെ കന്നഡ റീമേക്ക്; ട്രെയിലർ പുറത്തിറങ്ങി
October 9, 2021 5:45 pm

പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും ഒരുപോലെ നേടിയിരുന്നു ജല്ലിക്കെട്ട്. ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമായ ജല്ലിക്കെട്ട് ഒട്ടേറെ രാജ്യാന്തര ചലച്ചിത്രമേളകളിലും ശ്രദ്ധിക്കപ്പെട്ടു.