കൊവിഡ് വ്യാപനം; രാജ്യത്തെ നയിക്കുന്നത് പണപ്പെരുപ്പത്തിലേക്കെന്ന് ആര്‍.ബി.ഐ
April 27, 2021 12:00 pm

കൊവിഡ് രണ്ടാം തരംഗം രാജ്യത്തെ നയിക്കുന്നത് പണപ്പെരുപ്പത്തിലേക്കെന്ന് ആര്‍.ബി.ഐയുടെ മുന്നറിയിപ്പ്. മഹാമാരിയെ സമയ ബന്ധിതമായി പിടിച്ചു നിര്‍ത്താനായില്ലെങ്കില്‍ രാജ്യം നേരിടാന്‍