രോഗബാധിതരുടെ എണ്ണത്തില്‍ കുറവില്ല; കേന്ദ്ര സംഘം കേരളത്തിലേക്ക്
July 2, 2021 1:05 pm

ദില്ലി: കടുത്ത നിയന്ത്രണങ്ങൾ അടക്കം നടത്തിയിട്ടും കൊവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടാകാത്ത പശ്ചാത്തലത്തില്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ സാഹചര്യം വിലയിരുത്താന്‍