crime മകന്‍ ക്രൂരമായി മര്‍ദ്ദിച്ച് വീട്ടില്‍ നിന്നും ഇറക്കി വിട്ടു; പരാതിയുമായി അമ്മ
March 31, 2021 11:12 am

ഇടുക്കി: നെടുങ്കണ്ടത്ത് അമ്മയെ മകന്‍ ക്രൂരമായി മര്‍ദ്ദിച്ച് വീട്ടില്‍ നിന്നും ഇറക്കി വിട്ടതായി പരാതി. സ്വന്തം വീട്ടില്‍ സുരക്ഷിതമായി കഴിയുന്നതിന്,