ഒളിമ്പിക്‌സ്; ഗോള്‍ഫ് ആദ്യ റൗണ്ടില്‍ അദിതി അശോക് രണ്ടാമത്
August 4, 2021 5:00 pm

ടോക്യോ: ഒളിമ്പിക്‌സില്‍ വനിതകളുടെ ഗോള്‍ഫ് ആദ്യ റൗണ്ട് അവസാനിക്കുമ്പോള്‍ അര്‍ജുന പുരസ്‌കാര ജേതാവായ ഇന്ത്യയുടെ അദിതി അശോക് രണ്ടാം സ്ഥാനത്ത്.