ആവേശം വിതറി ഗോകുലം കേരള ടീമിന്റെ വിക്ടറി പരേഡ്
April 1, 2021 1:55 pm

കോഴിക്കോട്: ഗോകുലം കേരള എഫ്.സി.യുടെ ഐ ലീഗ് കിരീടനേട്ടം കേരള ഫുട്‌ബോളിന് സമ്മാനിച്ച പുത്തനുണര്‍വിന്റെ സാക്ഷ്യമായി ടീമിന്റെ വിക്ടറി പരേഡ്.