‘ജോജി’; സിനിമയുടെ മേക്കിങ് വീഡിയോ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍
April 24, 2021 3:12 pm

മലയാള സിനിമയ്ക്ക് എക്കാലത്തേക്കും മുതല്‍ക്കൂട്ടാകുന്ന മൂന്ന് മികച്ച സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് ദിലീഷ് പോത്തന്‍. അദ്ദേഹത്തിന്റെ സിനിമകളിലെ രംഗങ്ങളിലുള്ള ബ്രില്ല്യന്‍സ്