നെയ്മറെ തള്ളിമാറ്റി എംബാപ്പെ; വൈറലായി ദൃശ്യങ്ങള്‍
August 4, 2019 12:15 pm

സമൂഹ മാധ്യമങ്ങളില്‍ വൈറലായി എംബാപ്പെയുടെയും നെയ്മറിന്റെയും വീഡിയോ. ഫ്രഞ്ച് സൂപ്പര്‍കപ്പില്‍ പി.എസ്.ജി കിരീടം നേടിയതിന് പിന്നാലെ ചാമ്പ്യന്മാരുടെ ഗ്രൂപ്പ് ഫോട്ടോ