ബെനലി 502സി പവര്‍ ക്രൂസറിന്റെ പ്രീ ബുക്കിംഗ് ഇന്ത്യയില്‍ ആരംഭിച്ചു
July 13, 2021 11:00 am

ഇറ്റാലിയന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളായ ബെനലി 502സി പവര്‍ ക്രൂസറിന്റെ പ്രീ ബുക്കിംഗ് ഇന്ത്യയില്‍ ആരംഭിച്ചു. 10,000 രൂപയാണ് ബുക്കിംഗ്