ബൈക്കിലെത്തി വീട്ടമ്മയുടെ മാലപൊട്ടിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍
October 29, 2021 2:16 pm

പത്തനംതിട്ട: ബൈക്കിലെത്തി വീട്ടമ്മയുടെ മാലപൊട്ടിച്ച് രക്ഷപ്പെട്ട പ്രതിയെ അടൂര്‍ പൊലീസ് അറസ്റ്റുചെയ്തു. എറണാകുളം കണയന്നൂര്‍ വടക്കേകോട്ടയില്‍ കൊച്ചേരില്‍ വീട്ടില്‍ സുജിത്