സുഹൃത്തുകളെ തല്ലിക്കൊന്ന സംഭവം; അന്വേഷണം ആരംഭിച്ച് പൊലീസ്
August 15, 2021 4:00 pm

തിരുവനന്തപുരം: മാറനല്ലൂരില്‍ സുഹൃത്തുകളെ തല്ലിക്കൊന്ന സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടോയെന്നും കൊലപാതക കാരണമെന്താണെന്നും പ്രതിയെ