സാമൂഹ്യ വിരുദ്ധരുടെ ക്രൂരത; തകഴിയില്‍ പോത്തിന്റെ ചെവി അറുത്ത് മാറ്റി വയറില്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു
September 24, 2021 4:48 pm

ആലപ്പുഴ: തകഴിയില്‍ നാല്‍ക്കാലിയോട് സാമൂഹ്യ വിരുദ്ധരുടെ ക്രൂരത. തകഴി പഞ്ചായത്ത് 3-ാം വാര്‍ഡില്‍ ചിറയകത്തെ സ്വകാര്യ പുരയിടത്തില്‍ കെട്ടിയിരുന്ന പോത്തിന്റെ