അജു വര്‍ഗീസ് ചിത്രം ബ്ലാസ്റ്റേഴ്‌സിന്റെ ഫസ്റ്റ് ലുക്ക് പങ്കുവെച്ച് മമ്മൂട്ടി
July 22, 2021 5:00 pm

അജു വര്‍ഗീസ് നായകനാകുന്ന പുതിയ സിനിമയാണ് ബ്ലാസ്റ്റേഴ്‌സ്. നന്ദകുമാര്‍ എ പിയും മിഥുന്‍ ടി ബാബുവുമാണ് ചിത്രം സംവിധാനം ചെയ്യുന്നത്.