വണ്ടിപ്പെരിയാറിലെ 6 വയസുകാരിയുടെ കൊലപാതക കേസ്; പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു
September 20, 2021 11:44 am

ഇടുക്കി: വണ്ടിപ്പെരിയാറില്‍ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. 65 സാക്ഷികളും 250 പേരുടെ മൊഴിയും