ഗുജറാത്തിലെ കച്ചില്‍ ഭൂകമ്പം; റിക്ടര്‍ സ്‌കെയിലില്‍ തീവ്രത 4.5 രേഖപ്പെടുത്തി
June 15, 2020 5:33 pm

ഗുജറാത്ത് / കച്ച്: 24 മണിക്കൂറിനിടെ രണ്ടാം തവണയും ഗുജറാത്തില്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ്