സെന്‍സെക്സ് 396 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു
November 16, 2021 4:30 pm

മുംബൈ: രണ്ടാം ദിവസവും സൂചികകള്‍ക്ക് നേട്ടം നിലനിര്‍ത്താനായില്ല. ബാങ്ക്, ഫാര്‍മ, ഓയില്‍ ആന്‍ഡ് ഗ്യാസ്, മെറ്റല്‍ ഓഹരികളിലെ വില്പന സമ്മര്‍ദമാണ്