സെന്‍സെക്സില്‍ 228 പോയന്റ് നേട്ടത്തോടെ തുടക്കം
July 5, 2021 10:40 am

മുംബൈ: കഴിഞ്ഞയാഴ്ചയിലെ തളര്‍ച്ചയ്ക്കു ശേഷം വ്യാപാര ആഴ്ചയിലെ ആദ്യദിനത്തില്‍ സൂചികകളില്‍ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 15,800 നിലവാരത്തിലെത്തി. സെന്‍സെക്‌സ് 228