ആരും കാണാത്ത ഒടിയനിലെ കാഴ്ചകള്‍; മേക്കിങ് വീഡിയോ പങ്കുവെച്ച് അണിയറപ്രവര്‍ത്തകര്‍
December 16, 2019 3:46 pm

കഴിഞ്ഞ ക്രിസ്തുമസിന് മുന്നോടിയായി ഡിസംബര്‍ പതിനാലിനായിരുന്നു ഒടിയന്‍ തിയേറ്ററില്‍ എത്തിയത്. ഇപ്പോഴിതാ സിനിമയിലെ ആരും കാണാത്ത കാഴ്ചകളുടെ മേക്കിങ് വീഡിയോ