ഏകദിന മത്സരങ്ങളിൽ ഏറ്റവുമധികം തുടർജയങ്ങൾ: നേട്ടവുമായി ഓസീസ് വനിതാ ടീം
April 4, 2021 10:12 pm

ഏകദിന മത്സരങ്ങളിൽ ഏറ്റവുമധികം തുടർജയങ്ങൾ എന്ന റെക്കോർഡ് സ്വന്തമാക്കി ഓസ്ട്രേലിയൻ വനിതാ ടീം. 22 തുടർജയങ്ങളാണ് ഓസീസ് ടീം സ്വന്തമാക്കിയത്.