ഓടക്കാലി പള്ളി ഏറ്റെടുക്കാന്‍ പൊലീസ് എത്തി; പ്രതിഷേധവുമായി വിശ്വാസികളും, സംഘര്‍ഷം
January 21, 2020 9:46 am

കൊച്ചി: എറണാകുളം പെരുമ്പാവൂര്‍ ഓടക്കാലി സെന്റ് മേരീസ് പള്ളി ഏറ്റെടുക്കാനായി പൊലീസ് എത്തി. പള്ളിയങ്കണത്തില്‍ പ്രതിഷേധിച്ചെത്തിയ യാക്കോബായ വിശ്വാസികള്‍ പോലീസിനെ