എന്റെ ജീവിതമാണ് എന്റെ സന്ദേശം; മഹാത്മാ സ്മൃതികളില്‍ രാജ്യം, ഇന്ന് ഗാന്ധി ജയന്തി
October 2, 2023 8:47 am

ഡല്‍ഹി: ഇന്ന് ഗാന്ധി ജയന്തി. ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച മഹാത്മാ ഗാന്ധിയുടെ 154-ാം ജന്മവാര്‍ഷിക ദിനമാണ് ഇന്ന്. ഇന്ത്യക്ക് മാത്രമല്ല