അമീര്‍ ഖാന്‍ ചിത്രം ‘ലാല്‍ സിങ് ഛദ്ദ’: ഷൂട്ടിംഗ് ഒക്ടോബറില്‍ ആരംഭിക്കും
March 15, 2019 11:54 am

യഷ്രാജ് ഫിലിംസ് നിര്‍മിച്ച തഗ്‌സ് ഓഫ് ഹിന്ദുസ്ഥാനു ശേഷം ആമീര്‍ ഖാന്‍ നായകനാകുന്ന പുതിയ ചിത്രമാണ് ‘ലാല്‍ സിങ് ഛദ്ദ’.