ലക്ഷദ്വീപില്‍ അകപ്പെട്ട 185 മത്സ്യത്തൊഴിലാളികള്‍ കൊച്ചിയില്‍ തിരിച്ചെത്തി
December 10, 2017 10:06 am

കൊച്ചി : ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ലക്ഷദ്വീപില്‍ അകപ്പെട്ട 185 മത്സ്യത്തൊഴിലാളികള്‍ കൊച്ചിയിലെത്തി. 10 ബോട്ടുകളിലായാണ് മത്സ്യത്തൊഴിലാളികള്‍ തിരിച്ചെത്തിയത്. ഇതില്‍

ആഴക്കടലില്‍ തകര്‍ന്ന് നിരവധി ബോട്ടുകള്‍, പ്രതിഷേധ ജ്വാലയില്‍ കത്തി തിരുവനന്തപുരം
December 9, 2017 11:00 pm

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് തകര്‍ന്ന നിരവധി ബോട്ടുകള്‍ ആഴക്കടലില്‍ കണ്ടെത്തിയത് തീരദേശത്തെ വീണ്ടും പ്രക്ഷുബ്ദമാക്കുന്നു. ‘ഞങ്ങള്‍ക്ക് പണം വേണ്ട, ഉറ്റവരുടെ

Pinaray vijayan ഓഖി ; പുനരധിവാസത്തിന് 1843 കോടിരൂപയുടെ കേന്ദ്രസഹായം ആവശ്യപ്പെട്ട് കേരളം
December 9, 2017 6:36 pm

ന്യൂഡല്‍ഹി : ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിലെ നാശനഷ്ടം വിലയിരുത്താന്‍ കേന്ദ്രം പ്രത്യേക സംഘത്തെ അയക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര

ഓഖി ദുരന്തം: സംസ്ഥാനത്ത് നിയമവാഴ്ചയില്ല, സര്‍ക്കാരിനെതിരെ ജേക്കബ് തോമസ്
December 9, 2017 3:45 pm

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി എെ.എം.ജി ഡയറക്ടര്‍ ജേക്കബ് തോമസ്. സംസ്ഥാനത്ത് നിയമവാഴ്ചയില്ലെന്നും അഴിമതിക്കെതിരെ നിലകൊള്ളാന്‍ ജനങ്ങള്‍ പേടിക്കുന്നുവെന്നും

ഓഖി ദുരന്തത്തില്‍ കാണാതായവര്‍ക്കുള്ള തെരച്ചില്‍ 10 ദിവസത്തേക്ക് കൂടി തുടരണമെന്ന് സര്‍ക്കാര്‍
December 9, 2017 1:34 pm

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍ കാണാതായവര്‍ക്കുള്ള തെരച്ചില്‍ തുടരണമെന്ന് സര്‍ക്കാര്‍. കപ്പലുകളുപയോഗിച്ചുള്ള തെരച്ചില്‍ 10 ദിവസം കൂടി തുടരണമെന്ന് സര്‍ക്കാര്‍

mercykutty amma അവസാന ആളെയും രക്ഷപ്പെടുത്തും വരെ രക്ഷാപ്രവര്‍ത്തനം തുടരുമെന്ന് മേഴ്‌സിക്കുട്ടിയമ്മ
December 9, 2017 1:09 pm

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ കാണാതായ അവസാന ആളെയും രക്ഷപ്പെടുത്തും വരെ രക്ഷാപ്രവര്‍ത്തനം തുടരുമെന്ന് ഫിഷറീസ് മന്ത്രി ജെ.

ockhi ഓഖി രക്ഷാപ്രവര്‍ത്തനത്തില്‍ തൃപ്തിയില്ലെന്ന് ആര്‍ച്ച് ബിഷപ്പ് ഡോ.എം. സൂസപാക്യം
December 9, 2017 12:19 pm

തിരുവനന്തപുരം : ഓഖി രക്ഷാപ്രവര്‍ത്തനത്തില്‍ തൃപ്തിയില്ലെന്ന് ആര്‍ച്ച് ബിഷപ്പ് ഡോ.എം. സൂസപാക്യം . മത്സ്യത്തൊഴിലാളികളുടെ വികാരമാണ് സമരത്തിലൂടെ പ്രകടിപ്പിക്കുന്നത്. കാണാതായവരെ

ഓഖി: കേന്ദ്രത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഉന്നയച്ച വാദങ്ങള്‍ പൊളിഞ്ഞെന്ന് ഒ രാജഗോപാല്‍
December 8, 2017 9:41 pm

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍ കേരള സര്‍ക്കാര്‍ കേന്ദ്രത്തിനെതിരെ ഉന്നയിച്ച വാദങ്ങള്‍ സര്‍വകക്ഷിയോഗത്തില്‍ പൊളിഞ്ഞെന്ന് ബി ജെ പി നേതാവ്

ഓഖി ദുരന്തത്തില്‍ യു.ഡി.എഫ് നേതാക്കള്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തിയെന്ന്‌ മേഴ്‌സിക്കുട്ടിയമ്മ
December 8, 2017 5:21 pm

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍ യു.ഡി.എഫ് നേതാക്കള്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തിയെന്ന്‌ ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. സംസ്ഥാനത്ത്

ഓഖി ചുഴലിക്കാറ്റ് നേരിടുന്നതില്‍ സര്‍ക്കാരിന് വീഴ്ച ഇല്ലെന്ന് പറയാനാകില്ലെന്ന് മേഴ്‌സിക്കുട്ടിയമ്മ
December 8, 2017 1:32 pm

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് നേരിടുന്നതില്‍ സര്‍ക്കാരിന് വീഴ്ച ഇല്ലെന്ന് പറയാനാകില്ലെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ. മനപ്പൂര്‍വം വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ തുറന്ന

Page 9 of 12 1 6 7 8 9 10 11 12