ഓഖി ദുരന്തം ; ‘ജനസേവകരായ’ പ്രമുഖര്‍ എന്ത് നല്‍കുമെന്ന് ഉറ്റു നോക്കി കേരളം
December 12, 2017 10:32 pm

കൊച്ചി: ഓഖി ചുഴലിക്കാറ്റ് ദുരന്തബാധിതര്‍ക്ക് സംസ്ഥാനത്തെ വ്യവസായ പ്രമുഖരും, പ്രമുഖ വ്യക്തികളും ട്രസ്റ്റുകളും എന്ത് നല്‍കും ? ദുരിതാശ്വസ നിധിയിലേക്ക്

pinaray vijayan ഓഖി ദുരിതാശ്വാസനിധിയിലേക്ക് എല്ലാവരും സംഭാവന നല്‍കണമെന്ന് മുഖ്യമന്ത്രി
December 12, 2017 6:14 pm

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിലെ ദുരന്തത്തിനിരയായ കുടുംബാഗംങ്ങളെ സാമ്പത്തികമായി സഹായിക്കുന്നതിനും അവരെ പുനരധിവസിപ്പിക്കുന്നതിനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ സമൂഹത്തിന്റെ

ഒാഖി: കോഴിക്കോട്​ തീരത്തുനിന്ന്​ എട്ട്​​ മൃതദേഹങ്ങള്‍ കണ്ടെത്തി, മരണം 55 ആയി
December 12, 2017 5:31 pm

കോഴിക്കോട്: ഓഖി ചുഴലിക്കാറ്റിലെ ദുരന്തത്തെ തുടര്‍ന്ന് കാണാതായവരില്‍ എട്ട് പേരുടെ മൃതദേഹങ്ങള്‍ കൂടി കോഴിക്കോട്, മലപ്പുറം ഭാഗത്തെ പുറം കടലില്‍

Ockhi disaster ഓഖി ; 5 മൃതദേഹങ്ങള്‍ കൂടി ബേപ്പൂര്‍ തുറമുഖത്ത് എത്തിച്ചു, മരണം അന്‍പതായി
December 12, 2017 4:01 pm

കോഴിക്കോട്: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ കാണാതായവര്‍ക്കുവേണ്ടി തിരച്ചില്‍ തുടരുന്നതിനിടെ 5 മൃതദേഹങ്ങള്‍ കൂടി ബേപ്പൂര്‍ തുറമുഖത്ത് എത്തിച്ചു. ഇതോടെ

ഓഖി ; പരപ്പനങ്ങാടി തീരത്ത് മൃതദേഹങ്ങള്‍ കണ്ടെന്ന് മത്സ്യതൊഴിലാളികള്‍, തിരച്ചില്‍ ആരംഭിച്ചു
December 12, 2017 10:09 am

മലപ്പുറം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുമ്പോള്‍ കടലില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടതായി മത്സ്യത്തൊഴിലാളികള്‍. പരപ്പനങ്ങാടി തീരത്താണ്

ഓഖിയിൽ പ്രതിഷേധ തിരമാല ഉയർത്തുന്ന സഭയോട് മാസ് ചോദ്യങ്ങളുമായി ഒരു വിഭാഗം
December 11, 2017 8:30 pm

കൊച്ചി: ഓഖിയില്‍ പ്രതിഷേധ തിരമാല ഉയര്‍ത്തുന്ന സഭാ നേതൃത്വത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം പുകയുന്നു. സഭാ വിശ്വാസകളും അല്ലാത്തവരുമായ വലിയ

ഓഖി ദുരന്തം: ചെല്ലാനത്ത് നിന്ന് ഒരു മൃതദേഹം കണ്ടെത്തി , മരണം 45 ആയി
December 11, 2017 6:01 pm

കൊച്ചി: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ചെല്ലാനത്ത് നിന്ന് 6 നോട്ടിക്കല്‍ മൈല്‍ അകലെ

ഓഖി ; പ്രതിഷേധം ആളിക്കത്തുന്നു, ആയിരങ്ങള്‍ അണിനിരന്ന് രാജ്ഭവന്‍ മാര്‍ച്ച്
December 11, 2017 1:09 pm

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലെ സര്‍ക്കാരിന്റെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി ലത്തീന്‍ സഭയുടെ നേതൃത്വത്തില്‍ നടത്തുന്ന മത്സ്യതൊഴിലാളികളുടെ രാജ്ഭവന്‍ മാര്‍ച്ച്

ഓഖി ; പൊന്നാനിയ്ക്ക് സമീപം കടലില്‍ രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി
December 11, 2017 12:40 pm

മലപ്പുറം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ ക്ഷോഭത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുമ്പോള്‍ പൊന്നാനിയ്ക്ക് സമീപം കടലില്‍ രണ്ട് മൃതദേഹങ്ങള്‍ കൂടി

ഓഖി ; എറണാകുളത്ത് തീരദേശ സംരക്ഷണ സമിതിയുടെ പ്രതിഷേധം, ഗതാഗതം തടസപ്പെട്ടു
December 11, 2017 11:34 am

കൊച്ചി: എറണാകുളത്ത് തീരദേശ സംരക്ഷണ സമിതിയുടെ പ്രതിഷേധത്തില്‍ ഗതാഗതം തടസപ്പെട്ടു. ഓഖി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ കുടുംബത്തിനു സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന ധനസഹായം

Page 7 of 12 1 4 5 6 7 8 9 10 12