തിരുവനന്തപുരം: ഓഖിയില്‍ സംസ്ഥാന സര്‍ക്കാറിനെ കുറ്റപ്പെടുത്തുന്നവര്‍ കണ്ണ് തുറന്ന് കാണുക ഈ കാഴ്ച . . കന്യാകുമാരിയില്‍ നിന്നും എത്തിയ
തിരുവനന്തപുരം: ഓഖി ചുഴലിയില്‍ നിന്ന് രക്ഷപ്പെട്ട മത്സ്യത്തൊഴിലാളികള്‍ മറ്റേതെങ്കിലും രാജ്യത്തോ ദ്വീപിലോ എത്തിയിട്ടുണ്ടെങ്കില്‍ ആവരെ തിരിച്ചുകൊണ്ടുവരുന്നതിന് കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട്
കവരത്തി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ കാണാതായ രണ്ടുപേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപിലാണ് മൃതദേഹം കണ്ടെത്തിയത്.
ന്യൂഡല്‍ഹി: ഓഖി ചുഴലിക്കാറ്റ് വിതച്ച ദുരിതം നേരിടാന്‍ കേരളത്തിനും തമിഴ്നാടിനും, ലക്ഷദ്വീപിനും കൂടി 325 കോടി രൂപ കേന്ദ്രം അനുവദിച്ചു.
തിരുവനന്തപുരം: ഓഖി ദുരന്തബാധിതപ്രദേശം സന്ദര്‍ശിക്കാനെത്തിയ പ്രധാനമന്ത്രിയെ കാണാനുള്ള അനുമതി പ്രതിപക്ഷം നിഷേധിച്ചു. അവസാന നിമിഷം അനുമതി നല്‍കിയതാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്.
തിരുവനന്തപുരം: രാജ്യം മത്സ്യതൊഴിലാളികൾക്കൊപ്പം ഉണ്ടെന്നും എല്ലാ സഹായങ്ങളും കേന്ദ്രം ചെയ്യുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ക്രിസ്തുമസ്സിനു മുന്‍പ് അവശേഷിക്കുന്നവരെ തിരിച്ചെത്തിക്കുന്നതിനായി കേന്ദ്രം
തിരുവനന്തപുരം: ഓഖി ദുരന്തബാധിതരെ സന്ദര്‍ശിക്കാനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാന്‍ യു.ഡി.എഫ് സംഘത്തിന് അനുമതി നല്‍കാത്തത് അത്യന്തം ഖേദകരവും പ്രതിഷേധാര്‍ഹവുമാണെന്ന് പ്രതിപക്ഷ
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ച ലക്ഷദ്വീപ് സന്ദര്‍ശനത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തി. ഉച്ചയ്ക്ക് 1.45ഓടെ പ്രത്യേക വിമാനത്തില്‍
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരിതബാധിതരെ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച സംസ്ഥാനത്തെത്തും. ഓഖി നാശം വിതച്ച തിരുവനന്തപുരത്തെ തീരപ്രദേശമായ പൂന്തുറയില്‍
ന്യൂഡല്‍ഹി: ഓഖി ചുഴലിക്കാറ്റിനെ കുറിച്ചുള്ള മുന്നറിയിപ്പ് നവംബര്‍ 29ന് തന്നെ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയിരുന്നുവെന്ന്