ഓഖി ; കടലില്‍ കുടുങ്ങിയ 72 പേരെ കൂടി രക്ഷപ്പെടുത്തി, 14 മലയാളികളും
December 5, 2017 2:30 pm

ന്യൂഡല്‍ഹി: ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കടലില്‍ കുടുങ്ങിയ 72 പേരെ കൂടി രക്ഷപ്പെടുത്തി. കോസ്റ്റ് ഗാര്‍ഡാണ് ഇത് സംബന്ധിച്ച് അറിയിപ്പ് നല്‍കിയത്.

ഓഖി ; കേരളത്തിന് പ്രത്യേക സാമ്പത്തിക പാക്കേജ് കേന്ദ്രം അനുവദിക്കുമെന്ന് ചെന്നിത്തല
December 5, 2017 1:44 pm

ന്യൂഡല്‍ഹി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ കേരളത്തിന് പ്രത്യേക സാമ്പത്തിക പാക്കേജ് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ്

ഓഖി മുംബൈയില്‍ ; കനത്ത മഴയെ തുടര്‍ന്ന് സ്‌കൂളുകള്‍ക്ക് അവധി
December 5, 2017 1:19 pm

മുംബൈ: കേരളവും തമിഴ്‌നാടും ദുരന്തത്തിലാഴ്ത്തിയ ഓഖി ചുഴലിക്കാറ്റ് മഹാരാഷ്ട്രയിലും നാശം വിതയ്ക്കുന്നു. ഗുജറാത്തിലെ സൂറത്തിനു സമീപം കടന്നുപോകുന്ന കാറ്റിനെ തുടര്‍ന്നു

pinarayi-vijayan ഓഖി ഇരകള്‍ക്ക്‌ എത്രയും വേഗം നഷ്ടപരിഹാരം നല്‍കണമെന്ന് കളക്ടര്‍മാരോട് മുഖ്യമന്ത്രി
December 5, 2017 12:40 pm

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍ ഇരയായവര്‍ക്ക് എത്രയും വേഗം നഷ്ടപരിഹാരം നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലാ കളക്ടര്‍മാര്‍ക്ക് ഇത്

ഓഖി രക്ഷാപ്രവര്‍ത്തനത്തിനായി സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് പ്രധാനമന്ത്രി
December 5, 2017 12:21 pm

ന്യൂഡല്‍ഹി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ അകപ്പെട്ടുപോയവരുടെ രക്ഷാപ്രവര്‍ത്തനത്തിനായി സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും പ്രധാനമന്ത്രി അറിയിച്ചു.

പ്രകൃതിദുരന്തം : സര്‍ക്കാരിനെ വെട്ടിലാക്കിയത് യു.ഡി.എഫ് അനുകൂലിയായ ഉദ്യോഗസ്ഥന്‍ . . !
December 5, 2017 11:56 am

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെയും സര്‍ക്കാറിനെയും പ്രതിസന്ധിയിലാക്കാന്‍ അണിയറയില്‍ നടന്നത് ബോധപൂര്‍വ്വമായ ‘വീഴ്ചയോ’? കേന്ദ്രത്തില്‍ നിന്നും കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട്

ഓഖി ദുര്‍ബലമായി, കേരളത്തില്‍ കടല്‍ക്ഷോഭത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്
December 5, 2017 8:37 am

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അറബിക്കടലിന്റെ കിഴക്കന്‍ മേഖലകളിലൂടെ സഞ്ചരിച്ചു മുംബൈ തീരത്തു നിന്നും

ഓഖി: ആകെ മരണ സംഖ്യ 31, ഇനി 91 പേരെ കണ്ടെത്താനുണ്ടെന്ന് ഫിഷറീസ് മന്ത്രി
December 4, 2017 10:20 pm

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍ സംസ്ഥാനത്ത് മരണമടഞ്ഞത് 91 പേരാണെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. കടലില്‍ അകപ്പെട്ട 91

അന്യ സംസ്ഥാനങ്ങളിലെത്തിയ മലയാളികള്‍ക്ക് 2500 രൂപ താല്‍ക്കാലികാശ്വാസമായി നല്‍കും
December 4, 2017 9:50 pm

തിരുവനന്തപുരം : ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട് അന്യ സംസ്ഥാനങ്ങളിലെത്തിച്ചേര്‍ന്ന മലയാളികള്‍ക്ക് താല്‍ക്കാലികാശ്വാസമായി 2500 രൂപ നല്‍കാന്‍ സംസ്ഥാന

ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് സുരേഷ് ഗോപി
December 4, 2017 8:46 pm

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് സുരേഷ് ഗോപി എംപി. ഓഖി ദുരന്തബാധിത പ്രദേശമായ പൂന്തുറയില്‍ സന്ദര്‍ശനം

Page 11 of 12 1 8 9 10 11 12