ഓഖി ; പ്രതിഷേധം ആളിക്കത്തുന്നു, ആയിരങ്ങള്‍ അണിനിരന്ന് രാജ്ഭവന്‍ മാര്‍ച്ച്
December 11, 2017 1:09 pm

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലെ സര്‍ക്കാരിന്റെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി ലത്തീന്‍ സഭയുടെ നേതൃത്വത്തില്‍ നടത്തുന്ന മത്സ്യതൊഴിലാളികളുടെ രാജ്ഭവന്‍ മാര്‍ച്ച്

ഓഖി ; എറണാകുളത്ത് തീരദേശ സംരക്ഷണ സമിതിയുടെ പ്രതിഷേധം, ഗതാഗതം തടസപ്പെട്ടു
December 11, 2017 11:34 am

കൊച്ചി: എറണാകുളത്ത് തീരദേശ സംരക്ഷണ സമിതിയുടെ പ്രതിഷേധത്തില്‍ ഗതാഗതം തടസപ്പെട്ടു. ഓഖി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ കുടുംബത്തിനു സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന ധനസഹായം

ഓഖി ; ഒരു മൃതദേഹം കൂടി കണ്ടെത്തി, ഉള്‍ക്കടലില്‍ തെരച്ചില്‍ തുടരുന്നു
December 11, 2017 11:30 am

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ മരണമടഞ്ഞ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ദുരന്തത്തില്‍പ്പെട്ടവരെ തേടി കടലില്‍ തെരച്ചില്‍ നടത്തിയിരുന്ന

ഓഖി ദുരന്തം: ഇനി കണ്ടെത്താനുള്ളത് 146 പേരെയെന്ന് സര്‍ക്കാര്‍
December 10, 2017 11:39 pm

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍ ഇനി കണ്ടെത്താനുള്ളത് 146 പേരെയെന്ന് സര്‍ക്കാര്‍. റവന്യു വകുപ്പ് പുറത്തുവിട്ട പട്ടികയിലാണ് ഈ കണക്കുള്ളത്.

സര്‍ക്കാരിനെതിരെ ചെന്നിത്തല; ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനം പ്രഖ്യാപനങ്ങളില്‍ മാത്രം
December 10, 2017 6:22 pm

തിരുവനന്തപുരം: ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രമേശ് ചെന്നിത്തല. ദുരതാശ്വാസ പ്രവര്‍ത്തനം പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുങ്ങിയെന്ന്

ഓഖി ചുഴലിക്കാറ്റില്‍ കാണാതായ രണ്ട് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി; മരണം 42
December 10, 2017 6:00 pm

കൊച്ചി: ഓഖി ചുഴലിക്കാറ്റില്‍ കടലില്‍ കാണാതായ രണ്ടു പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. മിനിക്കോയ് ദ്വീപ്, കൊച്ചിയിലെ വൈപ്പിന്‍ എന്നിവിടങ്ങളില്‍

മത്സ്യത്തൊഴിലാളികളുടെ രാജ്ഭവന്‍ മാര്‍ച്ച് ; തലസ്ഥാനത്ത് കനത്ത പൊലീസ് സുരക്ഷ
December 10, 2017 4:30 pm

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തബാധിതര്‍ തിങ്കളാഴ്ച ഗവര്‍ണ്ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനിലേക്ക് നടത്തുന്ന മാര്‍ച്ചിനോട് അനുബന്ധിച്ച് വന്‍ പൊലീസ് സന്നാഹത്തെ

antony ഓഖി ദുരിതാശ്വാസ നിധിയിലേക്ക് എ.കെ ആന്റണി 50,000 രൂപ സംഭാവന നല്‍കി
December 10, 2017 3:18 pm

ന്യൂഡല്‍ഹി: ഓഖി ചുഴലിക്കാറ്റ് ദുരിതാശ്വാസ നിധിയിലേക്ക് കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതിയംഗം എ.കെ ആന്റണി 50,000 രൂപ സംഭാവന നല്‍കി. ഡല്‍ഹിയിലെ

ഓഖി ദുരന്തത്തില്‍പ്പെട്ട ഒരാളുടെ മൃതദേഹം കൂടി വൈപ്പിനില്‍ നിന്ന് കണ്ടെത്തി
December 10, 2017 2:16 pm

കൊച്ചി : ഓഖി ദുരന്തത്തില്‍പ്പെട്ട ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. കോസ്റ്റ് ഗാര്‍ഡ് നടത്തിയ തെരച്ചിലില്‍ വൈപ്പിനില്‍ നിന്നാണ് മൃതദേഹം

ഓഖി ചുഴലിക്കാറ്റ് ദുരന്തം ; ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചപറ്റിയതായി മനുഷ്യാവകാശ കമ്മീഷന്‍
December 10, 2017 12:38 pm

തിരുവനന്തപുരം : ഓഖി ദുരന്തം കെെകാര്യം ചെയ്തതില്‍ ഉദ്യോഗസ്ഥര്‍ക്ക് മനുഷ്യാവകാശ കമ്മീഷന്റെ രൂക്ഷവിമര്‍ശനം. ദുരന്തം കെെകാര്യം ചെയ്തതതില്‍ ഉദ്യോഗസ്ഥര്‍ക്ക് വന്‍

Page 6 of 18 1 3 4 5 6 7 8 9 18