ഓഖി ദുരന്തം ; കണ്ണൂരില്‍ നിന്നും ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി
December 21, 2017 10:28 am

കണ്ണൂര്‍: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. കണ്ണൂര്‍ ഏഴിമലയില്‍ നിന്നാണ് മൃതദേഹം കിട്ടിയത്.

അവര്‍ക്ക് പ്രതീക്ഷ കേരള മുഖ്യമന്ത്രിയില്‍, സഹായം വാഗ്ദാനം ചെയ്ത് പിണറായി
December 20, 2017 9:46 pm

തിരുവനന്തപുരം: ഓഖിയില്‍ സംസ്ഥാന സര്‍ക്കാറിനെ കുറ്റപ്പെടുത്തുന്നവര്‍ കണ്ണ് തുറന്ന് കാണുക ഈ കാഴ്ച . . കന്യാകുമാരിയില്‍ നിന്നും എത്തിയ

Pinaray Vijayan മറ്റ് രാജ്യങ്ങളിലെത്തിയ മത്സ്യത്തൊഴിലാളികളെ തിരികെ എത്തിക്കും: മുഖ്യമന്ത്രി
December 20, 2017 8:14 pm

തിരുവനന്തപുരം: ഓഖി ചുഴലിയില്‍ നിന്ന് രക്ഷപ്പെട്ട മത്സ്യത്തൊഴിലാളികള്‍ മറ്റേതെങ്കിലും രാജ്യത്തോ ദ്വീപിലോ എത്തിയിട്ടുണ്ടെങ്കില്‍ ആവരെ തിരിച്ചുകൊണ്ടുവരുന്നതിന് കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട്

ഓഖി ദുരന്തം ; കാണാതായ രണ്ടുപേരുടെ കൂടി മൃതദേഹങ്ങള്‍ കണ്ടെത്തി
December 20, 2017 3:36 pm

കവരത്തി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ കാണാതായ രണ്ടുപേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപിലാണ് മൃതദേഹം കണ്ടെത്തിയത്.

modi ഓഖി: മൂന്ന് സംസ്ഥാനങ്ങള്‍ക്കും കൂടി 325 കോടി രൂപ അനുവദിച്ച് കേന്ദ്രം
December 19, 2017 8:52 pm

ന്യൂഡല്‍ഹി: ഓഖി ചുഴലിക്കാറ്റ് വിതച്ച ദുരിതം നേരിടാന്‍ കേരളത്തിനും തമിഴ്‌നാടിനും, ലക്ഷദ്വീപിനും കൂടി 325 കോടി രൂപ കേന്ദ്രം അനുവദിച്ചു.

Rahul Gandhi ഓഖി ദുരിതബാധിതര്‍ക്ക് പ്രത്യേക സാമ്പത്തിക സഹായം അനുവദിക്കണമെന്ന് രാഹുല്‍
December 17, 2017 11:37 pm

തിരുവനന്തപുരം: ഓഖി ദുരിതബാധിതരായ തീരദേശവാസികള്‍ക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് പ്രധാന നരേന്ദ്ര മോദിയോട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

Pinarayi Vijayan ഓഖി ദുരന്തം: കാണാതായവര്‍ക്കുള്ള തിരച്ചിലിന് 105 ബോട്ടുകള്‍ നാളെ പുറപ്പെടുമെന്ന് മുഖ്യമന്ത്രി
December 17, 2017 10:10 pm

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍പ്പെട്ട് കാണാതായവര്‍ക്കുള്ള തിരച്ചില്‍ നടത്തുന്നതിന് 105 യന്ത്രവല്‍കൃത മത്സ്യബന്ധന ബോട്ടുകളുടെ സംഘം നാളെ വൈകുന്നേരം ഉള്‍ക്കടലിലേക്ക് പുറപ്പെടുമെന്ന്

chennithala. ഓഖി: മുന്‍ കരുതല്‍ വീഴ്ചയെക്കുറിച്ച് അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല
December 17, 2017 9:28 pm

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിലുണ്ടായ വീഴ്ചയില്‍ ഉന്നതതല അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാലാവസ്ഥയിലെ

Narendra modi കേരളത്തിലെ ഓഖി ദുരന്തബാധിത പ്രദേശങ്ങള്‍ പ്രധാനമന്ത്രി സന്ദര്‍ശിക്കില്ല
December 17, 2017 5:59 pm

തിരുവനന്തപുരം: ഓഖി ദുരന്തബാധിത പ്രദേശങ്ങളായ വിഴിഞ്ഞവും പൂന്തുറയും പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിക്കില്ല. പകരം രാജ്ഭവനില്‍ ചേരുന്ന യോഗത്തില്‍ മോദി പങ്കെടുക്കും.

mercykutty amma ഓഖി ദുരന്തത്തില്‍ 300 പേരെ കാണാനില്ലെന്ന കണക്ക് തള്ളി മന്ത്രി മേഴ്‌സി കുട്ടിയമ്മ
December 17, 2017 3:09 pm

തിരുവനന്തപുരം ; ഓഖി ദുരന്തത്തില്‍പെട്ട് കാണാതായ മത്സ്യത്തൊഴിലാളികളുടെ കൃത്യം കണക്ക് ക്രിസ്മസിന് ശേഷമേ വ്യക്തമാകു എന്ന് മന്ത്രി മേഴ്‌സി കുട്ടിയമ്മ.

Page 3 of 18 1 2 3 4 5 6 18