Ockhi disaster ജനരോഷം അണപൊട്ടി ; വിഴിഞ്ഞത്ത് മന്ത്രിമാരെ കൂകിവിളിച്ച് പ്രതിഷേധം
December 3, 2017 1:24 pm

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തഭൂമിയായ വിഴിഞ്ഞത്ത് മന്ത്രിമാരെ കൂകിവിളിച്ച് ജനങ്ങളുടെ പ്രതിഷേധം. മന്ത്രിമാരായ മേഴ്‌സിക്കുട്ടിയമ്മ, കടകംപള്ളി സുരേന്ദ്രന്‍ എന്നിവരെയാണ് പ്രതിഷേധക്കാര്‍

ഓഖി ദുരന്തം; സര്‍ക്കാറിനെ വിമര്‍ശിക്കുവാന്‍ ഇപ്പോള്‍ തയ്യാറല്ലെന്ന് തുറന്നടിച്ച് ബിഷപ്പ് . .
December 3, 2017 1:05 pm

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തവുമായി ബന്ധപ്പെട്ട് സര്‍ക്കാറിനെ വിമര്‍ശിക്കാന്‍ തയ്യാറല്ലെന്ന നിലപാടില്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് സൂസേപാക്യം. സര്‍ക്കാറിന്റെ

remesh chennithala ഓഖി രക്ഷാപ്രവര്‍ത്തനത്തില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് രമേശ് ചെന്നിത്തല
December 3, 2017 12:38 pm

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ അകപ്പെട്ടവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബന്ധുക്കളെ

കവരത്തിയില്‍ മൂന്ന് ബോട്ടുകള്‍ കൂടിയെത്തി, കൊച്ചിയില്‍ നിന്നു പോയവ അനിശ്ചിതത്വത്തില്‍
December 3, 2017 12:12 pm

കവരത്തി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ അകപ്പെട്ട മൂന്ന് ബോട്ടുകള്‍ കൂടി ലക്ഷദ്വീപ് കവരത്തിയില്‍ എത്തി. സെന്റ് ആല്‍ബെന്‍, ഡിവൈന്‍

ഓഖിയെ മറികടന്ന് 29 പേര്‍കൂടി ജീവിതത്തിലേക്ക്, തിരച്ചില്‍ പുരോഗമിക്കുന്നു
December 3, 2017 11:55 am

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ ക്ഷോഭത്തില്‍ കാണായ 29 മത്സ്യതൊഴിലാളികളെ കൂടി രക്ഷിച്ചു. നാവികസേനയും കോസ്റ്റു ഗാര്‍ഡും കഴിഞ്ഞ

NIRMMALA SITHARAM ഓഖി സ്ഥിതിഗതികള്‍ വിലയിരുത്താന്‍ നിര്‍മ്മലാ സീതാരാമന്‍ ഇന്ന് കേരളത്തില്‍
December 3, 2017 11:16 am

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് തെക്കന്‍ കേരളത്തില്‍ കനത്ത നാശനഷ്ടം വിതച്ച സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മലാ

ഓഖി ; മരണം 26 ആയി, തിരച്ചിലിനായി മത്സ്യതൊഴിലാളികളും കടലിലേക്ക്‌
December 3, 2017 10:51 am

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്ത് വീണ്ടും പതിനൊന്ന്‌ മരണം കൂടി. ഇതോടെ ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 26

ഓഖി: സംസ്ഥാന സര്‍ക്കാരിന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
December 3, 2017 8:42 am

ന്യൂഡെല്‍ഹി: ഓഖി ചുഴലിക്കാറ്റിനെ നേരിടാനുള്ള മുന്നൊരുക്കം നടത്തുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണവകുപ്പിലെ ചുഴലിക്കാറ്റ് ജാഗ്രതാവിഭാഗം

ഓഖി ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നു, കേരളത്തില്‍ മഴ തുടരുമെന്ന് മുന്നറിയിപ്പ്
December 3, 2017 8:15 am

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത നാശം വിതച്ച ഓഖി ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. മണിക്കൂറില്‍ 20 കിലോമീറ്റര്‍ വേഗത്തില്‍

ഓഖി: കേരളത്തില്‍ നിന്നുള്ള 66 ബോട്ടുകള്‍ മഹാരാഷ്ട്ര തീരത്ത്
December 2, 2017 9:49 pm

മുംബൈ: കേരളത്തില്‍ നിന്നുള്ള 66 ബോട്ടുകള്‍ മഹാരാഷ്ട്ര തീരത്തെത്തിയതായി റിപ്പോര്‍ട്ട്. 952 പേര്‍ ബോട്ടുകളിലുണ്ടെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിനസ്

Page 15 of 18 1 12 13 14 15 16 17 18