ഒസിഐ കാര്‍ഡുമായി യാത്ര ചെയ്യുന്നവര്‍ക്ക് പാസ്‌പോര്‍ട്ട് നിര്‍ബന്ധം
April 4, 2021 2:19 pm

സാന്‍ഫ്രാന്‍സിസ്‌കോ: ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ ഒസിഐ കാര്‍ഡിനൊപ്പം പഴയതും പുതിയതുമായ പാസ്‌പോര്‍ട്ട് കൂടി കരുതുന്നതാണ് ഉചിതമെന്ന് സാന്‍ഫ്രാന്‍സിസ്‌കോ കോണ്‍സുലേറ്റ് ജനറല്‍