വിദേശികള്‍ക്കും ഒസിഐ കാര്‍ഡ് ഉടമകള്‍ക്കും ഇനി ഇന്ത്യയിലേക്ക് വരാം
October 22, 2020 4:54 pm

ന്യൂഡല്‍ഹി: വിദേശികള്‍ക്കും ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒസിഐ) കാര്‍ഡ് ഉടമകള്‍ക്കും വിനോദസഞ്ചാരം ഒഴികെയുള്ള കാര്യങ്ങള്‍ക്ക് ഇന്ത്യയിലേക്ക് വരാന്‍ അനുമതിയായി.