ഓഖി ദുരന്തം അതിജീവിച്ചവര്‍ക്ക് കാഴ്ചയും കേള്‍വിയും നഷ്ടപ്പെട്ടു, ഗുരുതര പ്രശ്‌നം . .
December 30, 2017 10:16 am

തിരുവനന്തപുരം: ഓഖി വിട്ടൊഴിഞ്ഞിട്ടും തീരത്ത് ദുരിതം തുടരുന്നു. ഓഖി ദുരന്തം അതിജീവിച്ചെത്തിയവര്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങളാല്‍ കഷ്ടപ്പെടുകയാണ്. നിരവധിപ്പേര്‍ക്ക് കാഴ്ചയും കേള്‍വിയും