rain കേരളത്തില്‍ വെള്ളിയാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
June 11, 2018 11:00 pm

തിരുവനന്തപുരം: വെള്ളിയാഴ്ച രാവിലെവരെ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേരള തീരത്ത് പടിഞ്ഞാറന്‍ കാറ്റിന്റെ വേഗത