ഇസ്ലാമിക് സ്റ്റേറ്റിന്റെ ‘തടിയന്‍’ ഭീകരനെ അറസ്റ്റ് ചെയ്ത പോലീസ് കുരുങ്ങി; ജയിലില്‍ എത്തിക്കാന്‍ ട്രക്ക്!
January 18, 2020 12:57 pm

ഇറാഖില്‍ അറസ്റ്റിലായ കുപ്രശസ്തനായ ഇസ്ലാമിക് സ്റ്റേറ്റ് മുഫ്തിയെ ജയിലിലേക്ക് മാറ്റാന്‍ പോലീസിന് ട്രക്ക് വിളിക്കേണ്ടിവന്നു. അടുത്ത മാസങ്ങളില്‍ അറസ്റ്റിലായ ഏറ്റവും