Michelle Obama മി​ഷേ​ൽ ഒ​ബാ​മ​യു​ടെ ഓ​ര്‍​മ്മ​ക്കു​റി​പ്പു​ക​ള്‍ ‘ബി​ക​മ്മിം​ഗ്’ ന​വം​ബ​ര്‍ 13ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും
February 26, 2018 5:38 pm

വാ​ഷിം​ഗ്ട​ൺ: അമേരിക്കയുടെ മുൻ പ്രസിഡന്റ് ബ​റാ​ക് ഒ​ബാ​മ​യു​ടെ പ​ത്നി മി​ഷേ​ൽ ഒ​ബാ​മ​ എ​ഴു​തി​യ ഓ​ര്‍​മ്മ​ക്കു​റി​പ്പു​ക​ള്‍ പുറത്തിറങ്ങുന്നു. ‘ബി​ക​മ്മിം​ഗ്’ എന്ന പേരിൽ

ഫൗണ്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഒബാമ ഡിസംബര്‍ ഒന്നിന് ഇന്ത്യയിലെത്തും
November 17, 2017 5:55 pm

വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ ഡിസംബര്‍ ഒന്നിന് ഇന്ത്യയിലെത്തും. ഒബാമ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് ഒബാമ

ഒബാമയെ രാഷ്ട്രീയത്തിലേക്ക് നയിച്ചത് നഷ്ടപ്രണയമെന്ന് വെളിപ്പെടുത്തല്‍
May 4, 2017 12:05 pm

വാഷിംഗ്ടണ്‍: മാതൃക ദമ്പതിമാരായാണ് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയേയും മിഷേല്‍ ഒബാമയേയും ഏവരും വിശേഷിപ്പിക്കുന്നത്. അത്രയ്ക്കും സ്‌നേഹത്തിലാണ് രണ്ടുപേരും.

trump stopped obama weather project
March 29, 2017 12:06 pm

വാഷിങ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബറാക് ഒബാമ കൊണ്ടുവന്ന കാലാവസ്ഥ സംരക്ഷണ പദ്ധതി ഡൊണള്‍ഡ് ട്രംപ് റദ്ദാക്കി. കാലാവസ്ഥാ വ്യതിയാനം

FBI chief rejects Trump’s wiretapping claims
March 6, 2017 10:27 am

വാഷിംഗ്ടണ്‍ ഡിസി: തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ന്യൂയോര്‍ക്കിലെ ട്രംപ് ടവറിലെ തന്റെ ഫോണ്‍ ബറാക് ഒബാമ ചോര്‍ത്തിയെന്ന ട്രംപിന്റെ ആരോപണം തള്ളി

Dakota Access Pipeline: Army issuing final permit
February 8, 2017 12:47 pm

വാഷിങ്ടണ്‍: ഡക്കോട്ട പൈപ്പ് ലൈന്‍ പദ്ധതിക്ക് യുഎസ് സൈന്യത്തിന്റെ അനുമതി. അന്തിമ അനുമതി സംബന്ധിച്ച തീരുമാനം നാളെ ഉണ്ടായേക്കും. പരിസ്ഥിതി

meritocratic america could have woman latino or-hindu president in futurobama
January 19, 2017 1:21 pm

വാഷിംഗ്ടണ്‍: കഴിവുള്ള വ്യക്തികള്‍ക്ക് അവസരം നല്‍കിയാല്‍ യുഎസിന് വനിതാ പ്രസിഡന്റിനെ മാത്രമല്ല, ലാറ്റിന്‍ പ്രസിഡന്റിനെയും ജൂത പ്രസിഡന്റിനെയും ഹിന്ദു പ്രസിഡന്റിനെയും

The Biggest Changes Obamacare Made, and Those That May Disappear
January 14, 2017 10:23 am

വാഷിംഗ്ടണ്‍: അമേരിക്കന്‍ ജനതയുടെ ആരോഗ്യക്ഷേമം മുന്‍ നിര്‍ത്തി നടപ്പിലാക്കിയ ഒബാമ കെയര്‍ നിര്‍ത്തലാക്കാനുള്ള പ്രമേയത്തിന് യുഎസ് പ്രതിനിധി സഭയുടേയും അംഗീകാരം.

us president obama’s-farewell speech
January 11, 2017 4:07 am

ഷിക്കാഗോ: സാധാരണക്കാര്‍ അണിനിരന്നാല്‍ മാറ്റം സാധ്യമാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് പദം ഒഴിയുന്ന ബരാക് ഒബാമ. ജനങ്ങളാണ് തന്നെ മെച്ചപ്പെട്ട പ്രസിഡന്റാക്കിയതും

white house not a business centre : obama
January 9, 2017 4:21 am

വാഷിംഗ്ടണ്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്റിനു മുന്നറിയിപ്പുമായി നിലവിലെ പ്രസിഡന്റ് ബരാക് ഒബാമ. വൈറ്റ് ഹൗസിനെ വ്യാപാരസ്ഥാപനമാക്കി മാറ്റരുതെന്നായിരുന്നു ഒബാമയുടെ വാക്കുകള്‍.

Page 2 of 5 1 2 3 4 5