ഒബാമയെ രാഷ്ട്രീയത്തിലേക്ക് നയിച്ചത് നഷ്ടപ്രണയമെന്ന് വെളിപ്പെടുത്തല്‍
May 4, 2017 12:05 pm

വാഷിംഗ്ടണ്‍: മാതൃക ദമ്പതിമാരായാണ് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയേയും മിഷേല്‍ ഒബാമയേയും ഏവരും വിശേഷിപ്പിക്കുന്നത്. അത്രയ്ക്കും സ്‌നേഹത്തിലാണ് രണ്ടുപേരും.