ഓസിസ് മൈതാനത്ത് ചുവട്‌വെച്ച് ഇന്ത്യന്‍ ടീം; മാറിനിന്ന പുജാരയെ നൃത്തം പഠിപ്പിച്ച് പന്ത്
January 7, 2019 12:24 pm

ഓസ്‌ട്രേലയയില്‍ ചരിത്രവിജയം സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ് ഇന്ത്യന്‍ താരങ്ങളെല്ലാം. ഇടയ്ക്ക് എല്ലാവരെയും മുഷിപ്പിച്ചുകൊണ്ട് പെയ്ത മഴ വിജയത്തിന്റെ ആവേശം അല്‍പം കുറച്ചെങ്കിലും