ബംഗ്ലാദേശിനെതിരായ മൂന്നാം ട്വന്റി 20യില്‍ നുവാന്‍ തുഷാരയാണ് ലങ്കയുടെ ഹീറോ
March 10, 2024 11:27 am

കൊളംബോ: ബംഗ്ലാദേശിനെതിരായ മൂന്നാം ട്വന്റി 20യില്‍ ശ്രീലങ്ക വിജയം ആഘോഷിച്ചു. 28 റണ്‍സിന്റെ വിജയത്തോടെ ലങ്കന്‍ സംഘം പരമ്പര സ്വന്തമാക്കി.