baby-death പാക്കിസ്ഥാനില്‍ പോഷകാഹാരകുറവില്‍ എട്ട് കുട്ടികള്‍ മരിച്ചു;നിരവധി കുട്ടികള്‍ ഗുരുതരാവസ്ഥയില്‍
May 26, 2018 6:05 pm

പാക്കിസ്ഥാന്‍: പാക്കിസ്ഥാനിലെ സിന്ധിലെ മിഥിയില്‍ പോഷകാഹാരകുറവും ജലജന്യരോഗവും ബാധിച്ച് എട്ട് കുട്ടികള്‍ മരിച്ചു. മിഥിയിലെ സിവില്‍ ആശുപത്രിയിലാണ് കുട്ടികള്‍ മരിച്ചത്.