നഴ്സുമാരുടെ സേവനം ആവശ്യം; നെതര്‍ലന്റിലേക്ക് 40000 നഴ്‌സുമാരെ അയക്കാമെന്ന് മുഖ്യമന്ത്രി
July 31, 2019 1:00 pm

ന്യൂഡല്‍ഹി: നെതര്‍ലന്റിലേക്ക് നഴ്‌സുമാരെ സേവനത്തിന് അയക്കാമെന്ന് ഉറപ്പ് നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. നഴ്സുമാരുടെ ക്ഷാമം നേരിടുന്ന നെതര്‍ലന്‍ഡിന് കേരളത്തില്‍