NURSES ന​വ​ജാ​ത ശി​ശു​ക്ക​ളെ മോ​ഷ്ടി​ച്ചു​വി​റ്റ സര്‍ക്കാര്‍ ആശുപത്രിയിലെ ന​ഴ്സ് അ​റ​സ്റ്റി​ല്‍
April 27, 2019 8:06 am

നാമക്കല്‍: നവജാത ശിശുക്കളെ മോഷ്ടിച്ച് വിറ്റിട്ടുണ്ടെന്ന് അവകാശവാദം നടത്തിയ സര്‍ക്കാര്‍ ആശുപത്രിയിലെ ജീവനക്കാരിയായിരുന്ന റിട്ട. നഴ്‌സ് അറസ്റ്റില്‍. തമിഴ്‌നാട് നാമക്കല്‍

നഴ്‌സിനെ മാനസികമായി പീഡിപ്പിച്ചെന്ന്; സര്‍ജറി വിഭാഗം മേധാവിയെ സ്ഥലം മാറ്റാന്‍ ഉത്തരവ്
February 15, 2019 2:46 pm

കോട്ടയം: നഴ്‌സിനെ മാനസികമായി പീഡിപ്പിച്ചുവെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് സര്‍ജറി വിഭാഗം മേധാവിയെ സ്ഥലം മാറ്റാന്‍ തീരുമാനമായി. ഡോക്ടര്‍ക്കെതിരെ നടപടി

മാനസികമായി പീഡിപ്പിച്ചെന്ന് ആരോപണം; കോട്ടയം മെഡിക്കല്‍ കോളേജില്‍ നഴ്‌സുമാര്‍ പണിമുടക്കില്‍
February 15, 2019 10:14 am

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ നഴ്‌സിനെ മാനസികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് നഴ്‌സുമാര്‍ പണിമുടക്കില്‍. സര്‍ജറി വിഭാഗം മേധാവി നഴ്‌സിനെ മാനസികമായി

നഴ്‌സിന്റെ മൃതദേഹം ആലുവയില്‍ കണ്ടെത്തിയ സംഭവം; ഭര്‍ത്താവ് കീഴടങ്ങി
January 22, 2019 9:10 pm

ചാവക്കാട്: നഴ്‌സ് ആന്‍ലിയയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് ഒളിവില്‍ പോയ ഭര്‍ത്താവ് ജസ്റ്റിന്‍ മാത്യു കീഴടങ്ങി. ചാവക്കാട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ്

നഴ്‌സ് ആന്‍ലിയയുടെ മരണം: ഭര്‍ത്താവ് ജസ്റ്റിനെ റിമാന്‍ഡ് ചെയ്തു
January 19, 2019 10:02 pm

പ്രവാസി കുടുംബത്തിലെ നഴ്‌സ് ആന്‍ലിയ മരിച്ച കേസില്‍ ഭര്‍ത്താവ് റിമാന്‍ഡില്‍. തൃശൂര്‍ മുല്ലശ്ശേരി അന്നകര കരയില്‍ വി.എം ജസ്റ്റിനാണ് റിമാന്‍ഡിലായത്.

saudi nurses നഴ്‌സുമാര്‍ക്ക് ആശ്വാസം; ഐഇഎല്‍ടിഎസ് സ്‌കോറില്‍ മാറ്റം വരുമെന്ന് റിപ്പോര്‍ട്ട്
November 22, 2018 3:21 pm

ലണ്ടന്‍: യുകെയിലേക്ക് പോകാന്‍ കാത്തിരിക്കുന്ന നഴ്‌സുമാര്‍ക്ക് ആശ്വാസമായി ഐഇഎല്‍ടിഎസ് സ്‌കോറില്‍ മാറ്റം വരുമെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് ശുപാര്‍ശയുമായി യുകെയിലെ

നന്ദമുരി ഹരികൃഷ്ണയുടെ മൃതദേഹത്തിനൊപ്പം സെല്‍ഫിയെടുത്ത നാല് നഴ്‌സുമാരെ പുറത്താക്കി
September 1, 2018 12:37 pm

ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ടി രാമറാവുവിന്റെ മകന്‍ നന്ദമുരി ഹരികൃഷ്ണയുടെ മൃതദേഹത്തിനൊപ്പം സെല്‍ഫിയെടുത്ത നാല് നഴ്‌സുമാരെ പുറത്താക്കി. നല്‍ഗോണ്ടയിലെ

കുവൈത്തില്‍ ഏജന്റുമാര്‍ വീട്ടുതടങ്കലിലാക്കിയ നേഴ്‌സ് നാട്ടില്‍ തിരിച്ചെത്തി
July 1, 2018 7:50 pm

തിരുവനന്തപുരം: കുവൈത്തില്‍ ഏജന്റുമാര്‍ തടഞ്ഞുവെച്ച നേഴ്‌സ് നാട്ടില്‍ തിരിച്ചെത്തി. വയനാട് പുല്‍പ്പള്ളി സ്വദേശിനി സോഫിയാ പൗലോസാണ് നാട്ടില്‍ തിരിച്ചെത്തിയത്. നഴ്‌സിങ്

nipa virus അവളുടെ മരണം സമാനതകളില്ലാത്തത് . . . ആദരവുമായി . . ലോകാരോഗ്യ സംഘടനയും
June 5, 2018 12:25 pm

കോഴിക്കോട്‌: നിപ വൈറസ് ബാധിച്ചയാളെ പരിചരിച്ചതിനെ തുടര്‍ന്ന് വൈറസ് ബാധയേറ്റു മരണത്തിന് കീഴടങ്ങിയ മലയാളി നഴ്‌സ് ലിനിയെ അനുസ്മരിച്ച് ലോകാരോഗ്യ

razan ‘നിങ്ങളുടെ ബുള്ളറ്റുകള്‍ കൊണ്ട് എന്നെ കൊന്നോളൂ, ഞാന്‍ പേടിക്കില്ല:റസാന്റെ അവസാന ഫേസ്ബുക്ക് പോസ്റ്റ്
June 2, 2018 5:36 pm

ഗാസ: ഇസ്രായേല്‍ ആക്രമണത്തില്‍ പരുക്കേറ്റവരെ ശുശ്രൂഷിക്കാനെത്തിയ പലസ്തീനി യുവതി റസാന്‍ കൊല്ലപ്പെടുന്നതിനു തൊട്ടുമുമ്പ് എഴുതിയ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു. ‘ഞാന്‍

Page 6 of 10 1 3 4 5 6 7 8 9 10