അറസ്റ്റ് അനിവാര്യമെന്ന് ബിഷപ്പിനോട് പൊലീസ്; നടപടികള്‍ ആരംഭിച്ചു
September 21, 2018 1:11 pm

കൊച്ചി: അറസ്റ്റ് അനിവാര്യമെന്ന് പൊലീസ് ബിഷപ്പിനെ അറിയിച്ചു. വൈക്കം ഡിവൈഎസ്പിയാണ് ഇക്കാര്യം ബിഷപ്പിനെ അറിയിച്ചത്. ഇത് സംബന്ധിച്ച് നടപടികള്‍ ആരംഭിച്ചു.

കന്യാസ്ത്രീകളുടെ സമരത്തിന് പിന്നില്‍ വര്‍ഗീയ ശക്തികളില്ല: മേഴ്‌സിക്കുട്ടിയമ്മ
September 21, 2018 11:40 am

കൊച്ചി: കന്യാസ്ത്രീകളുടെ സമരത്തിന് പിന്നില്‍ വര്‍ഗീയ ശക്തികളില്ലെന്ന് മേഴ്‌സിക്കുട്ടിയമ്മ. അവര്‍ക്ക് സമരം ചെയ്യാന്‍ അവകാശമുണ്ടെന്നും മന്ത്രി അറിയിച്ചു. ബിഷപ്പ് ഫ്രാങ്കോ

മൂന്നാം ഘട്ട ചോദ്യം ചെയ്യല്‍ ആരംഭിച്ചു; ബിഷപ്പിനെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചന
September 21, 2018 11:06 am

കൊച്ചി: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണസംഘം മൂന്നാം ഘട്ടം ചോദ്യം ചെയ്യുന്നു. ബിഷപ്പിനെ ഉച്ചയോടെ അറസ്റ്റ് ചെയ്‌തേക്കുമെന്നും സൂചനയുണ്ട്. കന്യാസ്ത്രീയെ

kodiyeri balakrishnan സഭയെ അവഹേളിക്കുന്നു; കന്യാസ്ത്രീകളുടെ സമരത്തെ വീണ്ടും വിമര്‍ശിച്ച് കോടിയേരി
September 21, 2018 10:35 am

തിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിനെ വീണ്ടും വിമര്‍ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്.

MN Karassery കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി കോഴിക്കോട്ടും സമരമുഖം;കാരശ്ശേരിയുടെ കുത്തിയിരിപ്പു സമരം തുടങ്ങി
September 17, 2018 5:28 pm

കോഴിക്കോട്: പീഢനത്തിനിരയായ കന്യാസ്ത്രീക്ക് നീതിതേടി ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എറണാകുളം വഞ്ചി സ്‌ക്വയറില്‍ കന്യാസ്ത്രീകളുടെ നേതൃത്വത്തിലാരംഭിച്ച സമരത്തിന് കോഴിക്കോട്ടും

Nuns protest നീതി അരികെ ; കന്യാസ്ത്രീകളുടെ സമരം ഒന്‍പതാം ദിവസത്തിലേക്ക്‌
September 16, 2018 8:34 am

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗ കേസില്‍ കന്യാസ്ത്രീകളുടെ സമരം ഒമ്പതാം ദിവസത്തിലേക്ക്. സിറോ മലബാര്‍ സഭയിലെ വൈദികരടക്കം സമൂഹത്തിന്റെ

Nuns protest കന്യാസ്ത്രീകളുടെ സമരവുമായി സഹകരിക്കരുതെന്ന് സിഎംസി സിസ്റ്റേഴ്സിന് നിര്‍ദേശം
September 12, 2018 7:45 am

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതിനെതിരായ കന്യാസ്ത്രീകളുടെ സമരവുമായി സഹകരിക്കരുതെന്ന് സിഎംസി സിസ്റ്റേഴ്സിന് നിര്‍ദേശം. സമരം വിലക്കുന്ന സംബന്ധിച്ച

kerala-high-court ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നു; കന്യാസ്ത്രീയുടെ കുടുംബം നീതി തേടി ഇന്ന് ഹൈക്കോടതിയിലേക്ക്
September 11, 2018 9:28 am

കൊച്ചി : ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ച കന്യാസ്ത്രീയുടെ കുടുംബം നീതി തേടി ഇന്ന് ഹൈക്കോടതിയിലേക്ക്. ബിഷപ്പിനെ അറസ്റ്റ്

Nuns protest നീതികാത്ത് കന്യാസ്ത്രീകള്‍ ; നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക്
September 10, 2018 7:39 am

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് ജോയിന്റ് ക്രിസ്റ്റ്യന്‍ കൗണ്‍സില്‍ നടത്തുന്ന അനിശ്ചിതകാലനിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക്

Page 2 of 2 1 2